കിഡ്നി തകരാറിലാണോ എന്ന് ഇനി മുൻകൂട്ടി മനസ്സിലാക്കാം

കഴിഞ്ഞതവണ ഒരു ബ്ലഡ് റിപ്പോർട്ട് നോക്കിയത് കൊണ്ടാണ് ഈ ഒരു വീഡിയോ നിങ്ങൾക്ക് മുന്നിൽ ചെയ്യാൻ വേണ്ടി തീരുമാനിച്ചത്. ആ ബ്ലഡ് റിപ്പോർട്ടിൽ ഉണ്ടായ പ്രത്യേകത എന്താണ് എന്ന് വെച്ചാൽ ക്രിയാറ്റിന് അളവ് പോയിൻറ് എന്നാണ് കാട്ടിയിരുന്നത്. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അദ്ദേഹം കിഡ്നി ഫങ്ഷൻ ടെസ്റ്റ് ചെയ്തിരുന്നത്. അദ്ദേഹം ഓണം ഇവിടെ വന്നതിന് ഭാഗമായി മറ്റുള്ള പ്രശ്നങ്ങളുടെ തകരാർ മൂലമാണ് ഈ ഒരു ടെസ്റ്റ് ചെയ്യാൻ വേണ്ടി അദ്ദേഹത്തോട് പറഞ്ഞത്.

അദ്ദേഹത്തിന് കൂടുതലായും എൽഡിഎൽ കൂടുതലാണ് കൊളസ്ട്രോൾ കൂടുതലാണ് അതുകൊണ്ടുതന്നെ പ്രമേഹം ഉണ്ടായിരുന്നു എന്നതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനോട് ഈ ഒരു ടെസ്റ്റ് ചെയ്യാൻ വേണ്ടി ഞാൻ ആവശ്യപ്പെട്ടത്. അങ്ങനെ നോക്കിയപ്പോളാണ് മനസ്സിലാക്കാൻ സാധിച്ചത് ക്രിയാറ്റിൻ അതിൻറെ അളവ് 2.6 എന്ന നിലയിൽ വളരെ കൂടുതലാണ്. കിഡ്നിക്ക് പ്രശ്നം ഉണ്ട് എന്ന് റിസൾട്ടിൽ കാണിക്കുന്നുണ്ട്.

നിങ്ങൾക്ക് അതിൻറെ തായ് രോഗലക്ഷണം ഒന്നും ഇതുവരെ തോന്നിയിട്ടില്ലേ എന്ന് അദ്ദേഹത്തിനോട് ചോദിച്ചു. സാധാരണയായി ഇങ്ങനെ പ്രശ്നമുണ്ടാകുമ്പോൾ കാണിക്കുന്ന ലക്ഷണങ്ങൾ ആണ് മുഖം നീ തിരിച്ചു വരുക ഭക്ഷണം കഴിക്കുന്നതിന് വിരക്തി ഉണ്ടാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പക്ഷേ അദ്ദേഹത്തിന് ഇത്രയും പ്രശ്നം ഉണ്ടായിട്ട് പോലും യാതൊരുവിധ രോഗലക്ഷണവും ഇതുവരെ ഉണ്ടായിട്ടില്ല.

ക്രിയാറ്റിൻ അതിൻറെ അളവ് ഒന്നിനുമുകളിൽ പോകുമ്പോൾ തന്നെ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഇദ്ദേഹത്തിന് അതിൻറെ അളവ് വളരെ കൂടിയതോതിൽ ഇരുന്നിട്ടും യാതൊരുവിധ ലക്ഷണവും കാണുന്നില്ല. അങ്ങനെ ഉണ്ടായപ്പോൾ ആണ് അതിൻറെ ഭാഗമായി ഈ വീഡിയോ ചെയ്യണം എന്ന് തോന്നിയത്. ഈ വ്യക്തി ഒരു ബോഡി ബിൽഡർ ആയിരുന്നു. അദ്ദേഹത്തിന് 30 വയസ്സ് പ്രായം ഉണ്ടായിരുന്നുള്ളൂ.