യൂറിക് ആസിഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഒത്തിരിയേറെ ആളുകൾക്ക് ഉള്ള ഒരു പ്രധാന പ്രശ്നമാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്. യൂറിക് ആസിഡ് നെക്കുറിച്ച് നമ്മൾ പല ഡോക്ടർമാർ പറഞ്ഞുകേട്ടിട്ടുണ്ട് അതുപോലെതന്നെ ആരോഗ്യ മാസികകളിലും ഒക്കെ വായിച്ച് കേട്ടിട്ടുണ്ട്. പ്രോട്ടീന് അളവ് കൂടുന്നത് മൂലം ശരീരത്തിൽ പല ഭാഗങ്ങളിലും അടിഞ്ഞുകൂടുന്നു. അതുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾ ആണ് നമ്മൾ പൊതുവേ കേൾക്കാറുള്ളത്. അങ്ങനെ പ്രശ്നമുണ്ടാകുമ്പോൾ സാധാരണയായി ആളുകൾ ചെയ്യുന്നത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒക്കെ മാറ്റി വയ്ക്കും. എന്നാൽ യൂറിക് ആസിഡ് നെ കുറിച്ച് അതിനേക്കാൾ കൂടുതൽ അറിയേണ്ട ചില കാര്യങ്ങളുണ്ട്.

ഉദ്ധാരണ കുറവ് അതുപോലെതന്നെ ഹാർട്ട് അറ്റാക്ക് മൂലം ഉള്ള പ്രശ്നം സ്ട്രോക്ക് ഉണ്ടാകുന്ന പ്രശ്നം ഇതിനൊക്കെ പ്രധാന കാരണമായി മാറുന്നത് യൂറിക് ആസിഡ് ആണ്. ആ ഒരു കാര്യത്തെക്കുറിച്ച് അധികമാരും ശ്രദ്ധിക്കാത്ത അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വീഡിയോ നിങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നത്. എന്താണ് യൂറിക് ആസിഡ് പ്രധാനപ്പെട്ട ഒരു കാര്യം? ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ്. എന്നാൽ ഇത്തരത്തിലുള്ള ബേസ്ഡ് പ്രോഡക്റ്റ് ശരിയായ രീതിയിൽ മൂത്രത്തിലൂടെ പോകുന്നില്ല എങ്കിൽ അത് പ്രശ്നമാണ്. നമ്മുടെ കിഡ്നി സംബന്ധമായ പ്രശ്നം ഒക്കെ മൂലം യൂറിക്ക് ആസിഡ് ശരീരത്തിൽ അടിഞ്ഞു കൂടുന്ന അവസ്ഥ ആണ്.

ഇങ്ങനെ ഇത് പലഭാഗങ്ങളിലായി അടിഞ്ഞു കൂടുകയാണ് ചെയ്യുന്നത്. ഇത് നമ്മുടെ കാലിൻറെ ജോയിൻറ് അതുപോലെ പലതരത്തിലുള്ള ജോയിൻറ് ഭാഗങ്ങളിൽ അടിഞ്ഞുകൂടി ചുവന്ന വീർത്തു വരുന്നു. ഇങ്ങനെ ഇത് അടിഞ്ഞുകൂടുന്നത് വഴി നമുക്ക് ജോയിൻറ്കളിൽ ഒക്കെ വേദന ഉണ്ടാകുന്നു. ഈ ഒരു രീതിയാണ് യൂറിക്ക് ആസിഡ് ശരീരത്തിൽ കൂടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ.