ഈ നെല്ലിക്ക ഹെയർ ഡൈ ഒരു തവണ തേച്ചാൽ മതി പിന്നെ ഒരിക്കലും മുടി നരക്കില്ല.

അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് തുടർച്ചയായി ഒരു രണ്ട് ദിവസം നമ്മൾ ഇതുപോലെ എടുത്തിട്ട് ഉണ്ടെങ്കിൽ നമ്മുടെ തലയിൽ കാണുന്ന വെള്ള മുടി ഒക്കെ കറുപ്പിക്കാൻ പറ്റും. അതിന് ഉപയോഗിക്കാൻ പറ്റുന്ന നല്ല അടിപൊളി ഒരു ടിപ്പും ആയാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ട് ഉള്ളത് .വളരെ പെട്ടെന്ന് തന്നെ മുടി നമ്മുക്ക് കറുപ്പ് ആക്കി മാറ്റാൻ നമുക്ക് പറ്റും. ഞാൻ ഇനി പറയുന്ന ഇൻഗ്രീഡിയൻസ് എല്ലാം നിങ്ങൾ എടുക്കണം എന്നിട്ട് നമുക്ക് ഇതുപോലെ ചെയ്തെടുക്കാം.

അപ്പോൾ നമുക്ക് ഇത് എങ്ങനെ ആണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം. അതിനു വേണ്ടി ഞാൻ ഇവിടെ ആദ്യമേ തന്നെ ഒരു ഇരുമ്പ് ചട്ടി എടുത്തിട്ടുണ്ട്. നമ്മൾ ഈ മുടിക്ക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കുന്നുണ്ട് എന്നുണ്ടെങ്കിൽ നല്ല റിസൾട്ട് പെട്ടെന്ന് ലഭിക്കാൻ വേണ്ടി ഇരുമ്പിൻ്റെ പാത്രങ്ങൾ, ഇരുമ്പിൻ്റെ കടായി തുടങ്ങിയവ എടുക്കണം. കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇതിൽ നിന്നുമാണ് നമുക്ക് കൂടുതൽ സത്തുക്കൾ കിട്ടുക.

നമ്മൾ നോൺസ്റ്റിക് പാത്രങ്ങൾ എടുത്തു കഴിഞ്ഞാൽ നമുക്ക് ആ ഒരു റിസൾട്ട് കിട്ടില്ല. അതുകൊണ്ട് ആണ് ഇരുമ്പിൻ്റെ ചട്ടി തന്നെ എടുക്കണം എന്ന് പറയുന്നത്. നിങ്ങൾക്ക് പലർക്കും ഇത് അറിയാവുന്ന കാര്യം ആയിരിക്കും പക്ഷേ ചെറിയ ആൾക്കാർക്ക് ഒന്നും, അതായത് ഇപ്പോൾ വളർന്നു വരുന്ന ആളുകൾക്ക് തലമുറയ്ക്ക് ഒന്നും അറിയില്ലല്ലോ അതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ആയി വീഡിയോ മുഴുവനായി കാണുക.