സൂക്ഷിക്കണം!മരണം വിതയ്ക്കും ഈ ജ്യൂസ്! നിങ്ങൾ അറിയേണ്ടത്.

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയിട്ട് സോഷ്യൽ മീഡിയയിൽ വളരെ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയെ പറ്റിയാണ്. ജ്യൂസിനെ കുറിച്ച് ഉള്ള ഒരു വീഡിയോ ആണ് അത് .അപ്പോൾ ജ്യൂസ് എന്ന് പറയുന്നത് ജൂഡ്സ് ആണ് കൊണ്ട് വന്നത് അതായത് യഹൂദർ ആണ് കൊണ്ട് വന്നത്. ഏറ്റവും കൂടുതൽ കാൻസർ ഉണ്ടാക്കുന്നത് ആയി ബന്ധപ്പെട്ട കാര്യങ്ങൾ കിഡ്നി ഡാമേജ് ആയി ബന്ധപ്പെട്ട കാര്യങ്ങൾ , വിരുദ്ധ ആഹാരം ഇന്ന ഭക്ഷണത്തോടൊപ്പം ഇന്ന ഭക്ഷണം എന്ന കോമ്പിനേഷനെ കുറിച്ചുള്ള ഒരു വീഡിയോ ആയിരുന്നു അത്.

ആ ഒരു വീഡിയോയിൽ ചില കാര്യങ്ങൾ ശരിയാണ് ചില കാര്യങ്ങൾ തെറ്റാണ്. അപ്പോൾ ആ വീഡിയോയിൽ വന്നിട്ട് ഉള്ള കുറച്ച് ശാസ്ത്രീയമായ കാര്യങ്ങളാണ് നമ്മൾ ഇന്ന് പറയുന്നത്. ആ ഒരു വീഡിയോയെ സപ്പോർട്ട് ചെയ്യാനോ അല്ലെങ്കിൽ മോശമാണ് എന്ന് കാണിക്കാൻ വേണ്ടി അല്ല ഈ വീഡിയോ എടുക്കുന്നത്. ആ ജ്യൂസിനെ കുറിച്ചുള്ള ശാസ്ത്രീയമായ കുറച്ച് കാര്യങ്ങളാണ് നമ്മൾ പറയുന്നത്.

അതിൽ ഉള്ള ശരിയായ വശങ്ങൾ എന്തൊക്കെയാണ് തെറ്റായ വശങ്ങൾ എന്തൊക്കെയാണ് എന്നാണ് നമ്മൾ ഇന്ന് പറയുന്നത്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് ജൂസ് എന്ന് പറയുന്നത് അത് യൂറോപ്പിലാണ് മെയിൻ ആയിട്ട് ഒർജിൻ ആയത്. പ്രത്യേകിച്ച് ഇറ്റലിയിൽ ആണ് ആണ്. പതിനാറാം നൂറ്റാണ്ടിൽ ആണ് നമ്മൾ ലെമൺ എയ്ഡ് എന്ന് പറയുന്ന അതായത് നമ്മുടെ നാരങ്ങാവെള്ളം ആണ് ആദ്യമായി ജ്യൂസിൻ്റെ രൂപത്തിൽ ആയത് .കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.