നിത്യരോഗി ആകും വയറ്റിൽ സ്ഥിരമായി ഗ്യാസ് ഈ രീതിയിൽ ആണ് വരുന്നത് എങ്കിൽ.

വയർ സംബന്ധമായ ഒരുപാട് ബുദ്ധിമുട്ടുകൾ ആളുകൾ പറയാറുണ്ട് എങ്കിലും അതിൽ ഏറ്റവും കൂടുതൽ കേൾക്കുന്നത് ഗ്യാസ് എന്നുള്ളത് ആണ്. നമ്മുടെ ഈ സമൂഹത്തിൽ 20 മുതൽ 30 ശതമാനത്തോളം തന്നെ ആളുകൾ ഈ ഒരു ബുദ്ധിമുട്ട് ദീർഘമായി അതായത് മാസങ്ങളോളം വർഷങ്ങളോളം എല്ലാം അനുഭവിക്കുന്നവർ ആണ്. ഇതിൻറെ പേരിൽ ഒരുപാട് തെറ്റിദ്ധാരണകൾ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. വയറിൻറെ ഏത് പ്രയാസവും ഗ്യാസ് ആയി കണക്കാക്കുകയും വയറുമായി യാതൊരു ബന്ധവുമില്ലാത്ത പല രോഗങ്ങൾ ഗ്യാസ് എന്ന് തെറ്റിദ്ധരിച്ച പല ആപത്തുകളും വരുത്തി വയ്ക്കാറുണ്ട്.

എന്നാലിന്ന് യഥാർത്ഥത്തിൽ ഗ്യാസ് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഏതൊക്കെ? ഏതെല്ലാം വിഭാഗങ്ങളാണ് ഇതിനുപിന്നിൽ ഉണ്ടാകുന്നത്? ഏതെല്ലാം വിധിയിലുള്ള അടയാളം നിങ്ങളിൽ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കണമെന്നും , അവസാനമായി ഇത്തരത്തിൽ പ്രയാസം അനുഭവിക്കുന്നവർ പാലിക്കേണ്ട ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കാം കഴിക്കാൻ പാടില്ലാത്തവ ഏവ ? തുടങ്ങിയ കുറിച്ച് വളരെ യൂസ്ഫുൾ ആയിട്ടുള്ള ഇൻഫർമേഷൻ ആണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ ഷെയർ ചെയ്യുന്നത്.

ആദ്യം തന്നെ ഗ്യാസ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് നമുക്ക് ഒന്ന് നോക്കാം. നാല് കാര്യങ്ങൾ അതായത് നാല് പ്രയാസങ്ങൾ ആണ് യഥാർത്ഥത്തിൽ ഗ്യാസ് എന്ന് പറയുന്നത്. ഒന്നാമത് ആയി വയറിൻറെ മുകൾഭാഗത്ത് ഉണ്ടാകുന്ന എരിച്ചൽ. രണ്ടാമത് വയറിൻറെ മുകൾഭാഗത്ത് ഉണ്ടാകുന്ന വേദന. മൂന്നാമത്തേത് വയർ തീർത്തു വരുന്ന ഒരു അവസ്ഥ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.