ഇനി കണ്ണിന് കണ്ണട ആവശ്യമില്ല. കാഴ്ചശക്തി ഉടനെ ശെരിയാക്കും .ഇത് മാത്രം ചെയ്താൽ മതി.

അപ്പോൾ എന്ന് ഞാൻ വന്നിട്ടുള്ളത് ഒരു നല്ലൊരു ടിപ്പും ആയിട്ടാണ്. നമ്മളുടെ ഇടയിൽ ചെറുപ്പം എന്ന് ഇല്ല വലിപ്പം എന്ന് ഇല്ല എന്ന് ഇല്ലാതെ വരുന്ന, എല്ലാവർക്കും കോമൺ ആയി വരുന്ന ഒരു അസുഖമാണ് കാഴ്ചശക്തികുറഞ്ഞ് കുറഞ്ഞ് വരിക, നമ്മൾ എന്തെങ്കിലും വായിക്കുന്നുണ്ടെങ്കിൽ, ഇപ്പോ ബുക്ക് ഒക്കെ വായിക്കുന്നുണ്ടെങ്കിൽ കണ്ണിൽനിന്ന് വെള്ളം ഇറങ്ങുക ചൊറിച്ചിൽ അനുഭവപ്പെടുക അതുപോലെ കണ്ണിൻറെ സൈഡിൽ ഉള്ള കറുപ്പ് തുടങ്ങിയവ എല്ലാം മാറ്റി കിട്ടാൻ വേണ്ടിയിട്ട് ഉള്ള ടിപ്പ് ആണ് ഞാൻ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.

ഒപ്പം ഇത് നമ്മുടെ കണ്ണിൽ ഉപയോഗിക്കുമ്പോൾ നമ്മുടെ കണ്ണിലുണ്ടാകുന്ന എരിച്ചലുകൾ എല്ലാം തന്നെ മാറികിട്ടും. അങ്ങനെ ഒരുപാട് ഗുണങ്ങളുള്ള വളരെ എഫക്ടിവ് ആയിട്ടുള്ള ഒരു ടിപ്പ് ആണ് അപ്പോൾ നിങ്ങൾ എല്ലാവരും തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കണം ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെ തയാറാക്കി എടുക്കാം എന്ന് നോക്കാം. അതിനുവേണ്ടി ആദ്യമായി ഒരു ബൗൾ എടുക്കുക എന്നിട്ട് അതിലേക്ക് അല്പം ബദാം ഇട്ട് കൊടുക്കുക.

ഇവിടെ ഞാൻ അഞ്ച് ബദാമാണ് എടുത്തിട്ടുള്ളത് അപ്പോൾ നിങ്ങളും ഈ ഒരു കണക്കിൽ തന്നെ എടുക്കാൻ ശ്രദ്ധിക്കണം. പിന്നെ ഇതിലേക്ക് നമുക്ക് ആവശ്യമുള്ള ഒരു കാൽടീസ്പൂൺ വലിയ ജീരകം ആണ്. അതുപോലെ ഒരു കാൽടീസ്പൂൺ ചെറിയ ജീരകം കൂടി ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് വേണ്ടത് ഒരു കാൽ ടീസ്പൂൺ കുരുമുളക് ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.