ചുരുണ്ട മുടി വരെനിവർത്താൻ ഇതു മതി

പെർമെൻറ് ആയി നമ്മുടെ മുടി കരാട്ടിൽ ചെയ്യാനുള്ള നല്ല ഒരു ഹോം റെമഡി എങ്ങനെ തയ്യാറാകുമെന്നാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ കാട്ടിത്തരാൻ പോകുന്നത്. തീർച്ചയായിട്ടും ഇത് ഒരുപാട് ആളുകൾക്ക് ഉപകാരപ്രദമാകുന്ന ഒരു വീഡിയോ തന്നെയായിരിക്കും. കാരണം യാതൊരുവിധ കെമിക്കൽ അടങ്ങിയ ഒരു ചേരുവയും ഇത് തയ്യാറാക്കാൻ വേണ്ടി നമ്മൾ ഇവിടെ ഉപയോഗിക്കുന്നില്ല. അപ്പോൾ ആദ്യം തന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി നമ്മൾ ആദ്യം തന്നെ എടുക്കേണ്ടത് ഓട്സ് ആണ്. ഒരു പാത്രം എടുത്തതിനുശേഷം അതിലേക്ക് രണ്ട് കയിൽ ഓട്സ് ചേർത്ത് കൊടുക്കുക. അതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ച് ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്യുക. അതിനുശേഷം ഇത് വേവിച്ച് എടുക്കുകയാണ് വേണ്ടത്.

ഇതാണ് പ്രധാനമായും കരാട്ടിൻ ചെയ്യാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്നത്. ഇത് ഉപയോഗിക്കുന്നതുമൂലം നമുക്ക് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല. അതോർത്തു നിങ്ങൾ ആരും തന്നെ ആകുലത ആക്കേണ്ട കാര്യമില്ല. പുറമേനിന്ന് ഒക്കെ വാങ്ങുന്ന ക്രീം ഉപയോഗിച്ച് കഴിഞ്ഞാൽ തീർച്ചയായും നമുക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുന്നതാണ്. അതുകൊണ്ടുതന്നെ വീഡിയോയിൽ പറയുന്നതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകില്ല എന്നത് മാത്രമല്ല 100ശതമാനം മികച്ച റിസൾട്ട് നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം നമുക്ക് ഒന്ന് അടുപ്പത്ത് വെച്ച് വേവിച്ചെടുക്കാം.