ഈചെടികൾ നിങ്ങളുടെ വീട്ടിൽഉണ്ടായാൽ പണംപോകുന്ന വഴിഅറിയില്ല

വാസ്തുശാസ്ത്ര പ്രകാരം വീടിനുചുറ്റും നട്ട് വളർത്തേണ്ട വൃക്ഷങ്ങളെയും ചെടികളെയും കുറിച്ച് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. വാസ്തുശാസ്ത്രപ്രകാരം നമ്മുടെ വീടിനു ചുറ്റും നട്ടുവളർത്തണം വൃക്ഷങ്ങളും ചെടികളും ഇവയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഇവൻ നമുക്ക് ശുദ്ധവായുവും കുളിർമയും നല്ല തണുത്ത അന്തരീക്ഷവും മാത്രമല്ല നൽകുന്നത് ജീവിതത്തിന് അനുകൂലമായ ഊർജ്ജവും ഇവ നമുക്ക് പ്രാധാന്യം ചെയ്യുന്നുണ്ട്. അതിനുവേണ്ടി ഇവയെല്ലാം ശരിയായ രീതിയിൽ നമ്മൾ നട്ടുവളർത്തുന്നത് അനിവാര്യമാണ്. ശരിയായ ദിശയിലല്ല ഇവ നട്ടുവളർത്തുന്നത് എങ്കിൽ വിപരീത ഫലമായിരിക്കും ഇവ നമുക്ക് ജീവിതത്തിൽ നൽകുക. പൊതുവെ മാവ് പ്ലാവ് തെങ്ങ് വെറ്റില്ല കവുങ്ങ് വാഴ മുല്ല കൊന്ന കൂവളം ചമ്പകം കരിങ്ങാലി ഇലഞ്ഞി എന്നിവ വീടിൻറെ ഏത് ഭാഗത്ത് വേണമെങ്കിലും നമുക്ക് നട്ടുവളർത്താൻ സാധിക്കുന്നതാണ്.

പറമ്പിൽ ക്ലാവ് നെല്ലി കൂവളം എന്നിവ വളരുന്നതും നട്ടുവളർത്തുന്നതും ഐശ്വര്യപ്രദമായ കാര്യമാണ്. കരിങ്കാലി നട്ടുവളർത്തുന്ന അതിലൂടെ കലഹങ്ങൾ നീങ്ങി കുടുംബത്തിന് ഐക്യം വർധിക്കും എന്നുള്ളതാണ് വിശ്വാസം. ശിവശക്തി പ്രീതികരമായ കൂവളവും വിഷ്ണു പ്രീതികരമായ തുളസിയും ലക്ഷ്മീദേവിയുടെ വാസസ്ഥലമായ നെല്ലിയും ഐശ്വര്യ ദായകം തന്നെയാണ്. പൂജാ വസ്തുക്കളിൽ പെട്ട വാഴപ്പഴം അടയ്ക്ക നാളികേരം എന്നിവ നൽകുന്ന വൃക്ഷങ്ങൾ നട്ടുവളർത്തുന്നത് ശ്രേഷ്ഠമാണ്. പവിഴമല്ലി നട്ടുവളർത്തുന്നത് ദൃഷ്ടിദോഷം നീങ്ങാൻ വളരെ ഉത്തമമായ കാര്യമാണ്. അത്തി അരയാൽ പേര എന്നീ നാൽപാമര ങ്ങൾ ദേവാലയങ്ങളിൽ അല്ലാതെ താമസ സ്ഥലങ്ങളിൽ നട്ടുവളർത്താൻ പാടില്ല എന്നുള്ളതാണ് വിശ്വാസം.